മുഹമ്മ: കായിപ്പുറം ചാലായിൽ വിമുക്ത ഭടൻ സി.ബി. സുകുമാരപിള്ള (80) നിര്യാതനായി.ഭാര്യ: നാരായണിയമ്മ. മക്കൾ: വിനു എസ്. പിള്ള, ബിജു എസ്.പിള്ള. മരുമക്കൾ: വിനീത, അർച്ചന.സഞ്ചയനം 7ന് 9.30ന്