കറ്റാനം: കറ്റാനം വൈദ്യുതി സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പണിക്കശ്ശേരി, ചെമ്പകശ്ശേരി, കട്ടച്ചിറ ഗുരുമന്ദിരം, മൂന്നാം കുറ്റി ,പുല്ലമ്പളളി എന്നിവിടങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും