കറ്റാനം: ഭരണിക്കാവ് തെക്ക് തയ്യിൽ തറയിൽ സുനിൽ ഭവനത്തിൽ സുരേന്ദ്രൻ (61) നിര്യാതനായി. ഭാര്യ: രാധ, മകൻ: സുനിൽ, മരുമകൾ: രമ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്