കറ്റാനം: ഭരണിക്കാവ് തെക്കേമങ്കുഴി തയ്യിൽ തെക്കതിൽ സുധീർ കുമാറിന്റെ മകൾ ആതിര (16) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: ഗീത. സഹോദരി: അമൃത