at

പുളിങ്കുന്ന്: കിഴക്കേതലയ്ക്കൽ ആന്റണി തോമസ് (തങ്കച്ചൻ-75) അബുദാബിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ്‌മേരീസ്‌ ഫൊറോന പള്ളി സെമിത്തേരി കുടുംബകല്ലറയിൽ. ഭാര്യ:മേരിക്കുട്ടി. മക്കൾ: ജിസ്, ജിനു (ഇരുവരും അബുദാബി), ജിൻസി. മരുമക്കൾ:റോസി, സബിത (ഇരുവരുംഅബുദാബി),ബിറ്റു