manoharan

പല്ലന: അയോദ്ധ്യയിൽ കെ. മനോഹരൻ (72) നിര്യാതനായി. ഭാര്യ: ജയപ്രകാശിനി, മക്കൾ: മനുപ്രതാപ്, ജെ.ചിത്ര. മരുമക്കൾ: ജിഷ, ധനേഷ്. സഞ്ചയനം: ചൊവ്വ രാവിലെ 9ന്