ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 16-ാം വാർഡ് കളത്തിവീട് കാട്ടിപ്പറമ്പിൽ കരുണാകരൻ (80) നിര്യാതനായി.ഭാര്യ: ലളിത.മക്കൾ:രജനി അജി,രജീഷ്.മരുമകൻ:അജി ഇടപ്പുങ്കൽ (സൈബർ സേന ചേർത്തല യൂണിയൻ കൺവീനർ).സഞ്ചയനം 10ന് രാവിലെ 11ന്.