അമ്പലപ്പുഴ: കഞ്ഞിപ്പാടം രാജ്ഭവനത്തിൽ രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: വിനു രാജ്, അനുരാജ്. മരുമക്കൾ: രഞ്ജിനി, രാജി.