പൂച്ചാക്കൽ: പൂച്ചാക്കലെ സ്വകാര്യ ലോഡ്ജിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്നയാൾക്ക് കൊന്നിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടനാട്ടുവെളി ധർമ്മജനെതിരെയാണ് പൂച്ചാക്കൽ പൊലീസ് കേസെടുത്തത്.