ചേർത്തല: മുഹമ്മ പഞ്ചായത്ത് 5-ാം വാർഡിൽ ചാലായിൽ സി.ബി.സുകുമാരപിള്ള (80-എക്സ് സർവ്വീസ്) നിര്യാതനായി. ഭാര്യ: നാരായണിയമ്മ (റിട്ട.കെ.എസ്.ആർ.ടി.സി). മക്കൾ: വിനു എസ്.പിള്ള, ബിജു എസ്.പിള്ള. മരുമക്കൾ: വിനീത, അർച്ചന. സഞ്ചയനം: 7ന് രാവിലെ 9.30ന്