aliyamma

കായംകുളം: കന്നയിൽ പരേതനായ അഡ്വ.ജി.ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (ലില്ലിക്കുട്ടി - 98) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: അഡ്വ.ജോസഫ് ജോൺ, എലിസബത്ത് ജോർജ്ജ് (ലണ്ടൻ), സൂസൻ ജോർജ്ജ്, ലൈല എബ്രഹാം. മരുമക്കൾ: ലാനാ ജോസഫ്, ഡോ.ജോർജ് വർഗീസ്, ഡോ.തോമസ് ജോർജ്, സി.ടി.എബ്രഹാം.