ആലപ്പുഴ: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പാഠം ഒന്ന് അതിജീവനം എന്ന പേരിലുള്ള പദ്ധതി ഇന്ന് ആരംഭിക്കും. ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയത്തിലാണ് ക്ലാസ് സജ്ജീകരിക്കുന്നത്.ഫോൺ: 9446345229, 9447740303