അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ഗുരുകുലം, പ്രാർത്ഥനാ സമിതി,പഴയങ്ങാടി, മറിയമോണ്ടിസോറി, പൊലീസ് സ്റ്റേഷൻ, സിസ്കോ, സിസ്കോ സെക്കൻഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും