പാണ്ടനാട്: വലിയപറമ്പിൽ വി.സി.ജോസഫ് (82) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ജോർദൻപുരം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോസഫ്, മക്കൾ: ജോർളി ജോസഫ്, ജോഫ് ജോസഫ്, സോജൻ ജോസഫ്, ജോൺവി ജോസഫ്. മരുമക്കൾ: സോളി തോമസ്, മിനി, റിൻസി, അനില.