ഭഗവതിപ്പടി: ഈരേഴ തെക്ക് ചിത്രാലയ്ക്കൽ പരേതനായ എൻ.ലക്ഷ്മണന്റെ ഭാര്യ ജെ.ശാന്തമ്മ (65) നിര്യാതയായി. മക്കൾ: എൽ.ചിത്രാംഗദൻ, സി.ചിത്രാദേവി. മരുമക്കൾ: ആർ.രമ്യ, ഗോപുജി പണ്ഡിറ്റ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്