വട്ടയാൽ വാർഡിലെ എട്ടാംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് യൂനുസിന് കുതിരപ്പന്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ടിവി കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ, മണ്ഡലം പ്രസിഡന്റ് ഷൈജു താഹ, വാർഡ് കൗൺസിലർ ലൈല ബീവി, മണ്ഡലം സെക്രട്ടറി അജി . തുടങ്ങിയവരുടെ നേതൃത്വത്തിൽ കൈമാറുന്നു