ചേർത്തല: തണ്ണീർമുക്കം കെ.എസ്.ഇ.ബി സബ് എൻജിനീയർ തണ്ണീർമുക്കം 14-ാം വാർഡ് ഞെട്ടയിൽഭാഗം ചിറയ്ക്കൽ വീട്ടിൽ സി.ആർ.സുദീപ് (53) നിര്യാതനായി. ഭാര്യ:ഷിജി.മക്കൾ:ശ്രുതി,ശ്രാവൺ.