ചേർത്തല:മൈക്കിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ലോക്ക് ഡൗണിനോടനുബന്ധിച്ച് കുട്ടികൾക്കായി ബോധിക എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നാളെ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446912814,9048517708 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യണം.