ചേർത്തല: ചെറുവാരണം കുന്നത്താപറമ്പിൽ പത്മനാഭൻ (75) നിര്യാതനായി.ഭാര്യ: ബേബി.മക്കൾ:സിന്ധു,സ്മിത,സിജ, സജേഷ്. മരുമക്കൾ:സുരേഷ്,സുനിക്കുട്ടൻ,മഹേഷ്,രാധിക.