pavithran

പൂച്ചാക്കൽ: പള്ളിപ്പുറം തിരുനല്ലൂരിനു സമീപമുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേന്നംപള്ളിപ്പുറം പതിനഞ്ചാം വാർഡിൽ ഇടമുറ്റത്ത് പവിത്രൻ (57) മരിച്ചു. ഭാര്യ: ഗീത. മക്കൾ: അമ്പിളി,അജിത. മരുമക്കൾ: ബാബു, സിജിമോൻ.സഞ്ചയനം: 8 ന് രാവിലെ 9.30 ന്.