ഉയരെ പറക്കാം... ലോക്ക്ഡൗൺ 'സ്വസ്ഥത' വലിയ രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് പക്ഷികൾ. പൊടിപടലങ്ങളെയും മറ്റു ഭീഷണികളെയും ഭയക്കാതെ എവിടേക്കും പറക്കാമെന്നായി. വിസിലിംഗ് ഡക്ക് എന്നു പേരുള്ള ചൂള ഇരണ്ടകളാണ് കൂട്ടത്തോടെ പറക്കുന്നത്. കുട്ടനാട്ടിൽ നിന്നുള്ള ദൃശ്യം