ചേർത്തല:യുവകലാസാഹിതി ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ആയുർവേദ ആശുപത്രിയിൽ ഇട്ടി അച്യുതൻ വൈദ്യന്റെ സ്മരണാർത്ഥം ചന്ദനമരം നട്ടു.മന്ത്റി പി.തിലോത്തൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി ലീനാ രാജു പുതിയാട്ട് അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ജയൻ, യു.മോഹനൻ,ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ,ആസിഫ് റഹിം, ഭരതൻ ചേമ്പാലി, പി.സുഗന്ധപ്പൻ, ബിജു എന്നിവർ
പങ്കെടുത്തു.