ആലപ്പുഴ: ജില്ലയിൽ നിന്നും മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനക്കാർ ഇന്ന് വൈകിട്ട് അഞ്ചിനു മുൻപ് വിവരം നൽകണമെന്ന് കളക്ടർ അറിയിച്ചു. പേര്, സ്വദേശത്തെ പൂർണ മേൽവിലാസം, ജില്ല, സംസ്ഥാനം, ഫോൺ നമ്പർ, ആലപ്പുഴ ജില്ലയിൽ എത്തിയത് എന്തിന്, ഇവിടത്തെ വിലാസം എന്നിവ 0477 2239040
എന്ന ഫോൺ നമ്പരിൽ നൽകണം. warroomalp@gmail.com എന്ന ഈ മെയിൽ വിലാസത്തിലും വിവരങ്ങൾ അയയ്ക്കാം.