ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കെമിസ്ട്രി, കൊമേഴ്‌സ്, സ്റ്റാറ്റിറ്റിക്‌സ്, പൊളിറ്റിക്‌സ് ഹിസ്റ്ററി വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോട്ടയം ഓഫീസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോം sncchengannur@gmail.com എന്ന മെയിലിൽ 15 ദിവസത്തിനകം അയയ്ക്കണം. ഫോൺ: 94470 13374