thankappan

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് രണ്ടാം വാർഡ് പള്ളിക്കാട്ടുചിറ വീട്ടിൽ തങ്കപ്പൻ (72) നിര്യാതനായി.ഭാര്യ: ദേവകി. മക്കൾ: സുനിൽ, സുമ. മരുമക്കൾ: നിഷ, ഷാജി.