mangalath-thankappan

ചാരുംമൂട്: കണ്ണനാകുഴി മംഗലത്ത് കിഴക്കതിൽ തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശശിധരൻ, വസന്ത,വിജയൻ, മുരളി, തുളസി. മരുമക്കൾ: സരസ്വതി, ഗോപിനാഥൻ, പ്രശോഭ, അമ്പിളി, പ്രസാദ് ചിത്രാലയ.

സഞ്ചയനം നാളെ രാവിലെ 8ന്