ഹരിപ്പാട്: മുതുകുളം വടക്ക് അജീഷ് ഭവനത്തിൽ അയ്യപ്പപ്പണിക്കർ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സാവിത്രിയമ്മ. മക്കൾ: അജീഷ്, സചിത്ര. മരുമക്കൾ: ഗോപകുമാർ, ശരണ്യ. സഞ്ചയനം 14ന് രാവിലെ 9ന്.