a

മാവേലിക്കര: കുറത്തികാട് പാറപ്പുറത്ത് വീട്ടിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ ആനി കുഞ്ഞുകുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചുനക്കര ഐ.പി.സി സഭയുടെ സെമിത്തേരിയിൽ. മക്കൾ: മാത്യു, മോളമ്മ റജി, കൊച്ചുമോൾ. മരുമക്കൾ: ഷീബ, റജി, ജോയി.