tv-r

അരൂർ: എഴുപുന്ന അന്ന വെളിയിൽ എ.ഒ.ജോസഫ് (മാത്തച്ചൻ- 80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളി സിമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിജുമോൻ ജോസഫ് (ഹെഡ്മാസ്റ്റർ, സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂൾ, എഴുപുന്ന), ജെസി മോൾ ജോസഫ് (അദ്ധ്യാപിക, സെന്റ് ആന്റണീസ് എച്ച്.എസ് കോക്കമംഗലം), മേഴ്സി ജോസഫ് (അദ്ധ്യാപിക, ഹോളി ഫാമിലി എച്ച്.എസ്.എസ് ചേർത്തല), ബൈജുമോൻ ജോസഫ് (അദ്ധ്യാപകൻ, സെന്റ് റാഫേൽസ് എച്ച്.എസ്.എസ് എഴുപുന്ന). മരുമക്കൾ: നെസി വർഗ്ഗീസ് (പോസ്റ്റ് മിസ്ട്രസ്, കുമ്പളങ്ങി ), എം.സി.രാജു (സബ് ഇൻസ്പെക്ടർ, കൺട്രോൾ റൂം, കോട്ടയം), ബിജു ജോസഫ് (വാട്ടർ അതോറിട്ടി), ജീന തോമസ് (സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.എസ്, പെരുമാനൂർ).