ambala

അമ്പലപ്പുഴ: കരൂർ ധന്യ (മാളിയേക്കൽ) വീട്ടിൽ വിജയകൃഷ്ണ പിള്ളയുടെ ഭാര്യ ആർ.പത്മജ (67) നിര്യാതയായി. മക്കൾ: വി.ജയകൃഷ്ണൻ, വി.ജയമോഹൻ. മരുമക്കൾ: ടി. ഗ്രീഷ്മ, പ്രീതി പ്രഭാകർ.സഞ്ചയനം 9ന് രാവിലെ 9ന്.