ആലപ്പുഴ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി രാമങ്കരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ രാമങ്കരി പി.എച്ച്.ഡി ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. മഞ്ജു വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് അംഗങ്ങളായ സജീവ് ഉതുംതറ, ജോസഫ് ചേക്കോടൻ, പി.ജി. അശോക് കുമാർ, ആനിയമ്മ സേവ്യർ, സി.കെ. ബിജു, സിബി മുലംകുന്നം, വിഷ്ണു വിജയൻ, സുശീല ബാബു, സുമ സത്യൻ, പഞ്ചായത്ത് സെക്രട്ടറി വി.എം. സജി, കൃഷി ഓഫീസർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു,