അരൂർ: ഡി.വൈ.എഫ്.ഐയുടെയും ജി.ഷൺമുഖൻപിള്ള സ്മാരക ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അരൂർ വിജയാംബിക ലൈബ്രറിയിൽ നടന്ന ക്യാമ്പ് സി.വി.ശ്രീജിത് ഉദ് ഘാടനം ചെയ്തു.