കായംകുളം : കൊറ്റുകുളങ്ങര താനത്തുവീട്ടിൽ ഇസ്മയിൽ കുട്ടിയുടെ ഭാര്യ റഹിയാനത്ത് ബീവി (57) നിര്യാതയായി. മക്കൾ : അജി (താനത്തു പ്ലാസ മേടമുക്ക് ), ഷംന, സിമി. മരുമക്കൾ: അബ്ബാസ്, സലിം, സിംലത്ത്