ഹരിപ്പാട്. ബംഗളുരുവിൽ നിന്നെത്തിയ പള്ളിപ്പാട് സ്വദേശി ഹോം ക്വാറന്റൈൻ ലംഘിച്ചതിന് കേസ്. ഇയാൾ പുറത്ത് സഞ്ചരിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.