a

മാവേലിക്കര: മാങ്കാംകുഴി ശ്രീകൃഷ്ണ ഭവനത്തിൽ പരേതനായ എസ്.കൃഷ്ണനാശാന്റെ മകൻ കെ.ദേവരാജൻ (63) കൊവിഡ് ബാധിച്ച് അജ്മനിൽ മരിച്ചു. വർഷങ്ങളായി കുടുംബസമേതം ദുബായിലാണ്. കഴിഞ്ഞ ജൂലായിൽ മകന്റെ വിവാഹത്തിനായി കുടുംബസമേതം നാട്ടിൽ എത്തിയിരുന്നു. ഭാര്യ: ഷീല. മക്കൾ: സ്നേഹ, രഞ്ജിത്. മരുമക്കൾ: ഷിനു, പ്രശാന്തി (എല്ലാവരും അജ്മൻ).