ambala

അമ്പലപ്പുഴ:കരുമാടി ഏഴാം വാർഡിൽ ശ്രീനന്ദനം വീട്ടിൽ (പുല്ലങ്ങടി വരകശ്ശേരി വീട്) എം. ശങ്കരൻകുട്ടി നായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: കലാശങ്കർ, കൃഷ്ണകുമാർ. മരുമക്കൾ:രാജീവ്‌ർ, അഞ്ജലി നായർ. സഞ്ചയനം വെള്ളിയാഴ്ച 8.30 ന്.