മാവേലിക്കര: ആരാധനാലയങ്ങളിലെ സന്ദർശനത്തിന് സർക്കാർ ഇളവ് പ്രഖ്യാപിച്ചാലും ആത്മബോധോദയ സംഘത്തിന്റെ കേന്ദ്ര സ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ഭക്തജന സന്ദർശനം ഉണ്ടാകില്ലെന്ന് ആശ്രമം ഭാരവാഹികൾ അറിയിച്ചു.