കുട്ടനാട്: മിത്രക്കരി ചൂരക്കുറ്റി വീട്ടിൽ കുട്ടപ്പൻ (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പങ്കജാക്ഷി. മകൻ: ദിനേശൻ. മരുമകൾ: രജനി.