ചേർത്തല:മുഹമ്മ പഞ്ചായത്ത് 12-ാം വാർഡ് മറ്റത്തിൽ വി.വി.ചിദംബരൻ (ആർട്ടിസ്റ്റ് മണി-75)നിര്യാതനായി. ഭാര്യ:ശോഭന.മക്കൾ:വി.സി.മർഫി (ആർട്ടിസ്റ്റ് ), മാഗി. മരുമക്കൾ:ജിജി (കെ.എസ്.ആർ.ടി.സി, വൈക്കം), ലക്ഷ്മി.സഞ്ചയനം: ഇന്ന് ഉച്ചയ്ക്ക് 2.30 ന്.