മാരാരിക്കുളം:മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് കാവുങ്കൽ ഷാപ്പുവെളിയിൽ കെ.ആർ.രാജപ്പൻ (89) നിര്യാതനായി. ഭാര്യ: അംബുജാക്ഷി.മക്കൾ:കെ.മന്മഥൻ (ജോളി സൗണ്ട്, കാവുങ്കൽ), ആർ.രാജീവ് (സൗദി), ജോളി, ആർ.സന്തോഷ് (സൗദിയ). മരുമക്കൾ:സതി (റിട്ട.നഴ്‌സ് ആരോഗ്യവകുപ്പ്), പി.ഷീബ,പി.കെ.ഗോപിനാഥൻ (സൗദി അറേബ്യ), എൽ.ഗിരിജ.