pradeep

പാണ്ടനാട്: മരംകയറ്റ തൊഴിലാളി വീട്ടുമുറ്റത്ത് കുഴഞ്ഞുവീണു മരിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് കടമ്പൂർ ഒന്നാം വാർഡിൽ ചന്ദ്രവിലാസത്തിൽ വീട്ടിൽ പ്രദീപ് (45) ആണ് മരിച്ചത്. ഭാര്യ: ശ്രീകല, മകൾ: അശ്വതി. സംസ്കാരം പിന്നീട്.