anilkumar

പാണ്ടനാട്: മൈലപ്പള്ളിൽ വീട്ടിൽ അനിൽകുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു, മകൾ: ആതിര (മുംബയ്), സഹോദരങ്ങൾ: സോമശേഖരൻ നായർ, ശാന്തമ്മ, അംബിക, പ്രസന്നകുമാരി, പരേതനായ ഗോപിനാഥൻ നായർ.