മണ്ണഞ്ചേരി: പൊന്നാട് മുസ്ളീം വെൽഫെയർ അസോ. മുൻ ജനറൽ സെക്രട്ടറിയും പൊന്നാട് മഹല്ല് മുൻ ഭാരവാഹിയുമായ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കണ്ടത്തിൽ മുഹമ്മദാലി ഹാജി (96) നിര്യാതനായി. ഭാര്യ:പരേതയായ ഫാത്തിമ ബീവി. മക്കൾ:മാഹീൻ കുട്ടി,മുഹമ്മദ് സലീം,നൗഷാദ് (സൗദി), ഷൗക്കത്ത്, കുഞ്ഞുമോൻ (സൗദി),സൗദബീവി,നസീമ, ജുമൈലത്ത്. മരുമക്കൾ:മുഹമ്മദ് ഷരീഫ്, സലീം,റംലത്ത്,സീനത്ത്,ജമീല,താജു