bxn

ഹരിപ്പാട്: രാമപുരം കൊച്ചുമഠത്തിൽ (ശ്രുതിലയം) കെ.പി.അശോക് കുമാർ (60) നിര്യാതനായി. ഭാര്യ: എം.എസ്.ശുഭ. മകൾ: ശ്രുതി. മരുമകൻ: സൂരജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.