sarojini

കായംകുളം: ചെട്ടികുളങ്ങര പുത്തൻപുരയ്ക്കൽ ഗൗരി മന്ദിരത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനി അമ്മ (മണി- 76) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് കാപ്പിൽമേക്ക് കണ്ണൻപള്ളിൽ വീട്ടിൽ. മക്കൾ: ശോഭ, സീമ. മരുമക്കൾ: ഭഗീരഥൻ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, കായംകുളം), ത്രിലോചനൻ നായർ. സഞ്ചയനം വ്യാഴം 8 ന്.