ചേർത്തല: വയലാർ പഞ്ചായത്ത് നാലാം വാർഡിൽ കുന്നേൽ അബ്ദുൾ റഹ്മാന്റെ ഭാര്യ ഖദീജാ ബീവി (80) നിര്യാതയായി.മക്കൾ:എ.കെ. മുസ്തഫ (റിട്ട.പ്രോട്ടോകോൾ ഓഫീസർ, സെക്രട്ടേറിയറ്റ്,തിരുവനന്തപുരം), നൂർജഹാൻ, എ.കെ, ഷെറീഫ് (കോൺഗ്രസ് വയലാർ മണ്ഡലം പ്രസിഡന്റ്),റംലത്ത്, റഷീദ,റസീമ,ഉമൈബ. മരുമക്കൾ:മുഹമ്മദ് റാഫി (സിവിൽ സപ്ലൈസ്, എറണാകുളം),ഹസീന (പാർലമെന്ററി അഫയേഴ്‌സ്, തിരുവനന്തപുരം), ഷാഹിന (സി.എച്ച്.സി വെളിയനാട്), ബി.എ.ബഷീർ,എം.എ.നവാസ്,ടി.കെ.നസീർ, മുഹമ്മദ് ബഷീർ (സൗദി)