dileepkumar

ചാരുംമൂട്: ഹൃദയാഘാതത്തെത്തുടർന്ന് നൂറനാട് പള്ളിക്കൽ മുള്ളാംകുറ്റിയിൽ (റോസ് വില്ല) മാധവന്റെ മകൻ ദിലീപ് കുമാർ (45) സൗദിയിൽ മരിച്ചു. റിയാദിൽ 20 വർഷമായി ബിസിനസ് നടത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരണ വിവരം വീട്ടുകാർ അറിയുന്നത്. മൃതുദേഹം നാട്ടിലെത്തിക്കാനുള്ളശ്രമങ്ങൾ നടക്കുകയാണ്. ഭാര്യ: ജൂലിമോൾ. മകൾ: മീര