ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 17-ാം വർഡ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാജേന്ദ്രൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ചന്ദ്രമതി.മക്കൾ:സരിത,സാബു (കയർ കോർപ്പറേഷൻ).മരുമക്കൾ:പരേതനായ ബാബു,ലയന (ഗ്രീൻ ഗാർഡൻസ് ആശുപത്രി).