മാവേലിക്കര: പേള കല്ലിക്കാട്ട് വീട്ടിൽ നാണു (86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന്. ഭാര്യ: സുമതി. മക്കൾ: മുരളി (സി.ഐ.ടി.യു ഡ്രൈവേഴ്സ് യൂണിയൻ, വി.എസ്.എം ഹോസ്പിറ്റൽ യൂണിറ്റ് സെക്രട്ടറി), പത്മിനി, ഗോപാലകൃഷ്‌ണൻ, ഗീത. മരുമക്കൾ: ഗംഗാധരൻ, തുളസി, സുധ, മധു.