meenakshi

ചമ്പക്കര: പ്ലാന്തോട്ടത്തിൽ ദാമോദരന്റെ ഭാര്യ മീനാക്ഷി (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുട്ടനാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: രമാദേവി, ശോഭന, രമേശൻ, മിനി, അനിത, രാജി. മരുമക്കൾ: പങ്കജാക്ഷൻ, സിന്ധു രമേശൻ, സുനിൽ, രഞ്ജിത്ത്, പരേതനായ പ്രസന്നൻ. പരേതനായ കുന്നങ്കരി വാസുദേവൻ തന്ത്രിയുടെ സഹോദരിയാണ്.